Feeds:
പോസ്റ്റുകൾ
അഭിപ്രായങ്ങള്‍

Oruma Website

Login to:

www.chitturcollege.com

Advertisements

തനേഷ്‌ തമ്പി

പലകാലങ്ങളില്‍ ചിറ്റൂര്‍ കോളേജില്‍ പഠിച്ച ഒരുപാടുപേര്‍.. അവര്‍ വീണ്ടും അവിടെയെത്തുന്നതും ഓരോ വര്‍ഷവും ഒരു പ്രത്യേക ദിവസത്തില്‍ ഒത്തുചേരുന്നതും ഓര്‍മ്മകളും സൗഹൃദവും പുതുക്കുന്നതും എന്നും അസ്വസ്ഥമധുരമായ ഒരു സ്വപ്‌നമായിരുന്നു. അങ്ങനെയുള്ള സ്വപ്‌നങ്ങളുടെ നിറവായാണ്‌ ഒരുമ പിറക്കുന്നത്‌. 2007 ഏപ്രിലില്‍ ഒരുമയുടെ ആദ്യ സംഗമം ചിറ്റൂര്‍ കോളേജില്‍ നടന്നു. 60 ഓളം പേരാണ്‌ പങ്കെടുത്തത്‌. തിരിച്ചിറങ്ങുമ്പോള്‍ അടുത്തവര്‍ഷം വീണ്ടും കാണണമെന്ന്‌ എല്ലാവരും പറഞ്ഞുവെച്ചിരുന്നു.

അങ്ങനെ 2008 ഏപ്രില്‍ 13ന്‌ വീണ്ടും ഒന്നിക്കാമെന്ന്‌ തീരുമാനമെടുത്തു. തലേദിവസം വൈകിട്ട്‌ പോലും നാളെ ഒരുമസംഗമം നടക്കുമെന്ന്‌ പറയാന്‍ കഴിയാത്ത അവസ്ഥ. ആരു പരിപാടി നടത്തും. എല്ലാവരും ജോലിത്തിരിക്കില്‍, അല്ലെങ്കില്‍ കുടുംബപ്രശ്‌നങ്ങള്‍. പങ്കെടുക്കുമെന്നറിയിച്ച്‌ നിരവധി പേര്‍ വിളിക്കുന്നുണ്ട്‌. തലേന്ന്‌ സിജിന്റെ ഒപ്പം ചിറ്റൂരിലേക്ക്‌ യാത്ര തിരിച്ചു. വഴിക്ക്‌ അരുണ്‍ കുമാര്‍ എം എയുടെ വീട്ടില്‍ നാളെ എന്തു നടത്തണമെന്ന ചെറിയ വര്‍ത്തമാനം. വിജനമായ കോളേജില്‍ ഞങ്ങള്‍ രണ്ടു പേര്‍. മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ സി ശിവനും വന്നെത്തി. മൂന്നുപേര്‍ കൂടുതല്‍ പേരെ കാത്തിരുന്നു. കാത്തിരുന്നുകാത്തിരുന്നു നേരമിരുട്ടി. ഇനിയെന്ത്‌? നാളെ എന്തുനടത്തും. ആശങ്കകള്‍ ആവേശത്തിനു വഴിമാറി. കൈയ്യിലുണ്ടായിരുന്ന കീറക്കടലാസില്‍ കണക്കൂകൂട്ടിനോക്കി. അരിച്ചരിച്ച്‌ 70 പേരുടെ കണക്കുണ്ടാക്കി. പാഴാക്കാന്‍ സമയമില്ലാത്തതുകൊണ്ട്‌ ഉടന്‍ തന്നെ അണീക്കോട്‌ ഗ്രേസ്‌ ഹോട്ടലില്‍ എഴുപത്‌ ചിക്കന്‍ബിരിയാണിക്ക്‌ ഓര്‍ഡര്‍ കൊടുത്തു. സിജിന്‍ കൈയ്യിലുണ്ടായിരുന്ന 500 രൂപ അഡ്വാന്‍സ്‌ കൊടുത്തു. Continue Reading »

B.Com

oruma april 13 more photos

Oruma April 13 2008

Oruma meet April 13, 2008

Tarnished Feminity

P.R.Rajeswari  

–March 8 is celebrated across the world as the “International Women’s Day (IWD)” and provides an opportunity to recognise the achievements of women and their contribution to society. I regularly get emails and messages from my friends wishing me the very best on this day. On this day, women can celebrate the progress that has been made but also contemplate those areas of women’s lives where more can be done. Women’s access to education, health care and paid work has improved, and legislation that promises equal opportunities for women and respect for their human rights has been adopted. However, nowhere in the world can women claim to have all the same rights and opportunities as men, and on this day, it is quite essential that we ponder over those women folk, who are destined to live a tainted life abetted by cheating, poverty and abuses.

Here is one poem I wrote and dedicated to countless such women
Happiness keeps you sweet,Trials keeps you strong

Continue Reading »